വഴിപാട് വിവരങ്ങൾ

ശ്രീ മഹാദേവന്
1 പുഷ്പാഞ്ജലി 10.00
2 വില്വാർച്ചന 20.00
3 മൃത്യുംജയ പുഷ്പാഞ്ജലി 30.00
4 ഐക്യമത്യം 30.00
5 വിദ്യാമന്ത്രം 30.00
6 സ്വയംവരം 30.00
7 അഘോരം 30.00
8 ഭാഗ്യസൂക്തം 30.00
9 പുരുഷസൂക്തം 30.00
10 ജലധാര 40.00
11 പാലഭിഷേകം 101.00
12 101 കുടംധാര 751.00
13 1001 കുടംധാര 5001.00
14 കൂട്ടുപായസം 80.00
15 കടുംപായസം 150.00
16 പിഴിഞ്ഞുപായസം(പ്രധാനം) 150.00
17 നെയ്പായസം 80.00
18 പാൽപായസം 80.00
19 വെള്ളനിവേദ്യം 30.00
20 സഹസ്രനാമാർച്ചന 101.00
21 തൃമധുരം (മഹാനിവേദ്യം) 60.00
22 പട്ടും താലിയും, ചന്ദ്രക്കലയും, ദശപുഷ്പമാല ചാർത്തുന്നതിനു 501.00
23 ഭഗവത് സേവ 501.00
24 പ്രദോഷപൂജ 201.00
25 ശ്രീരുദ്രംധാര 201.00
26 പിൻവിളക്ക് 20.00
27 കരിക്കഭിഷേകം 75.00
28 കൂവളമാല 30.00
29 ദശപുഷ്പമാല 50.00
30 അഷ്ടാഭിഷേകം 1001.00
31 ഉമാമഹേശ്വരപൂജ 1001.00
32 അരിയിടൽ 10.00
33 എണ്ണ, നെയ്യ് 10.00
34 ശംഖാഭിഷേകം 101.00
35 എണ്ണ അഭിഷേകം 50.00
മഹാവിഷ്ണുവിന്
1 പുഷ്പാഞ്ജലി 10.00
2 തുലസീദളം 30.00
3 ഭാഗ്യസൂക്തം 30.00
4 പുരുഷസൂക്തം 30.00
5 സുദർശനം 30.00
6 സന്താനഗോപാലം 30.00
7 വിദ്യാരാജഗോപാലം 30.00
8 സഹസ്രനാമാർച്ചന 101.00
9 പാൽപായസം(അരലിറ്റർ ) 80.00
10 തൃക്കൈവെണ്ണ 40.00
11 തൃമധുരം 60.00
12 കദളിപ്പഴം(1 എണ്ണം) 10.00
13 സ്വയംവരം 30.00
14 അഷ്ടാഭിഷേകം 1001.00
15 കരിക്കഭിഷേകം 75.00
16 തുളസിമാല 30.00
17 എണ്ണ, നെയ്യ് 10.00
18 ചന്ദനംചാർത്ത് (മുഴുക്കാപ്പ് ) 3500.00
19 മുഖം ചന്ദനംചാർത്ത് 1000.00
20 എണ്ണ അഭിഷേകം 50.00
നാഗരാജാവിന്
1 സർപ്പപൂജ 151.00
2 പുഷ്പാഞ്ജലി 20.00
3 പത്മമിട്ടു പാൽപായസം 101.00
ഗണപതിക്ക്‌
1 പുഷ്പാഞ്ജലി 10.00
2 കറുകപുഷ്പാഞ്ജലി 30.00
3 മുക്കുറ്റിപുഷ്പാഞ്ജലി 30.00
4 ഉണ്ണിയപ്പം 101.00
5 ഒറ്റയപ്പം 101.00
6 കരിക്കഭിഷേകം 75.00
7 അഷ്ടാഭിഷേകം 1001.00
8 എണ്ണ, നെയ്യ് 10.00
9 ചന്ദനംചാർത്ത് (മുഴുക്കാപ്പ് ) 2500.00
10 മുഖം ചന്ദനംചാർത്ത് 1000.00
11 എണ്ണ അഭിഷേകം 50.00
12 ദക്ഷിണാമൂർത്തിക്ക് നെയ്‌വിളക്ക് 50.00
ധർമശാസ്താവിന്
1 പുഷ്പാഞ്ജലി 10.00
2 അഷ്ടോത്തരം 30.00
3 നീരാജനം 30.00
4 എണ്ണ അഭിഷേകം 50.00
5 എള്ള് നിവേദ്യം 101.00
6 നെയ്‌പായസം 80.00
7 അഷ്ടാഭിഷേകം 1001.00
8 എള്ള് തിരി 5.00
9 അട നിവേദ്യം 101.00
10 കരിക്കഭിഷേകം 75.00
11 നെയ്യഭിഷേകം(1/2ലിറ്റർ) 301.00
12 കളമെഴുത്തുംപാട്ടും 10001.00
13 എണ്ണ, നെയ്യ് 10.00
14 നാളികേരം 25.00
15 ചന്ദനംചാർത്ത് (മുഴുക്കാപ്പ് ) 2500.00
16 മുഖം ചന്ദനംചാർത്ത് 1000.00
മറ്റുവഴിപാടുകൾ
1 ഗണപതിഹോമം 101.00
2 മൃത്യുന്ജയഹോമം 1001.00
3 കറുകഹോമം 101.00
4 അഷ്ടദ്രവ്യമഹാഗണപതിഹോമം 751.00
5 മഹാമൃത്യുന്ജയഹോമം 8001.00
6 തുലാഭാരം( ദ്രവ്യം കൊണ്ടുവരണം) 51.00
7 ചോറൂണ് 201.00
8 വിവാഹം(താലികെട്ട്) 501.00
9 ഒരുദിവസത്തെ പൂജ 751.00
10 ദീപാരാധന 1750.00
11 ചുറ്റുവിളക്ക് 1501.00
12 ഉദയാസ്തമനപൂജ 15001.00
13 തിരുവാതിരഊട്ട്‌ 5001.00
14 തിരുവോണഊട്ട്‌ 5001.00
15 വാഹനപൂജ 101.00
16 ഒരുനേരത്തെ പൂജ 501.00
17 നവഗ്രഹപൂജ (പത്മമിട്ട്‌) 1001.00
18 ഗ്രഹപൂജ 151.00
19 ചതുശ്ശതം 10001.00
20 കളഭാഭിഷേകം 0.00
21 ഭസ്മാഭിഷേകം 0.00
22 പുഷ്പാഭിഷേകം 0.00
23 പത്മമിട്ട് പൂജ 101.00
24 സർപ്പബലി 1001.00
BOOK NOW

Back to Top